ADVERTISEMENT

തൃശൂർ ഇഎസ്ഐസി റീജനൽ ഒാഫിസിൽ അസിസ്റ്റന്റ്/‌ജൂനിയിർ എൻജിനീയറുടെ (സിവിൽ) 2 ഒഴിവിൽ കരാർ നിയമനം. 

കേന്ദ്ര/സംസ്ഥാന സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നു സമാന തസ്തികയിലോ മുകളിലുള്ള റാങ്കിലോ വിരമിച്ചവർക്കാണ് അവസരം. പ്രായപരിധി: 64 വയസ്സ്. ശമ്പളം: അസിസ്റ്റന്റ് എൻജിനീയർ-45,000 രൂപ, ജൂനിയർ എൻജിനീയർ- 33,630 രൂപ. 

അവസാന തീയതി: ഒാഗസ്റ്റ് 13.

ww.esic.nic.in

English Summary: Engineering Recruitment In Thrissur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com