ADVERTISEMENT

ഒായിൽ ഇന്ത്യയുടെ അസം, അരുണാചൽ പ്രദേശ് യൂണിറ്റുകളിൽ ജൂനിയർ അസിസ്റ്റന്റിന്റെ (ക്ലാർക്ക് കം കംപ്യൂട്ടർ ഒാപ്പറേറ്റർ) 120 ഒഴിവ്. ഒാഗസ്റ്റ് 15 വരെ ഒാൺലൈനായി അപേക്ഷിക്കാം.

 

യോഗ്യത: 40% മാർക്കോടെ പ്ലസ് ടു ജയം, 6 മാസ കംപ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ/ സർട്ടിഫിക്കറ്റ്, എംഎസ് ഒാഫിസ് പരിജ്ഞാനം. പ്രായം: 18-30 വയസ്സ്. അർഹരായവർക്ക് ഇളവ്.

ശമ്പളം: 26,600-90,000 രൂപ.

ഫീസ്: 200 രൂപ. ഒാൺലൈനായി അടയ്ക്കണം (പട്ടികവിഭാഗം, ഇഡബ്ല്യുഎസ്, ഭിന്നശേഷിക്കാർ, വിമുക്തഭടൻമാർ എന്നിവർക്കു ഫീസില്ല). www.oil-india.com

English Summary: Junior Assistant Recruitment In Oil India Limited

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com