ADVERTISEMENT

ഇന്തോ–ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിൽ കോൺസ്‌റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികയിൽ സ്പോർട്സ് ക്വോട്ട നിയമനം. ഗ്രൂപ്പ് സി (നോൺ ഗസറ്റഡ്–നോൺ മിനിസ്റ്റീരിയൽ) തസ്‌തികയാണ്. 65 ഒഴിവ്. സ്ത്രീകൾക്കും  അവസരം. സെപ്റ്റംബർ 2 വരെ ഓൺലൈനായി അപേക്ഷിക്കാം. 

 

കായിക ഇനങ്ങൾ: ബോക്സിങ്, റസ്‌ലിങ്, കബഡി, ആർച്ചറി, സ്പോർട്സ് ഷൂട്ടിങ്, ഐസ് ഹോക്കി, കരാട്ടെ, വുഷു, തായ്ക്വോൻഡോ, ജുഡോ, ജിംനാസ്റ്റിക്സ്, സ്കൈ. 

ശമ്പളം: 21,700–69,100 രൂപ. മറ്റ് ആനുകൂല്യങ്ങളും.

അപേക്ഷാ ഫീസ്: 100 രൂപ. (സ്ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും ഫീസില്ല)

www.recruitment.itbpolice.nic.in 

English Summary: Indo-Tibetan Border Police Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com