കോട്ടയം റബർ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ ട്രെയിനി, ശമ്പളം: 12,000 രൂപ

career
Representative Image. Photo Credit: By HQuality/ Shutterstock.com
SHARE

കോട്ടയം റബർ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇന്ത്യയിൽ ട്രെയിനിയുടെ ഒരു ഒഴിവ്. 6 മാസമാണു കാലാവധി. ഇന്റർവ്യൂ സെപ്റ്റംബർ 2ന്. 

സയൻസ് ബിരുദവും റിമോട് സെൻസിങ് ആൻഡ് ജിഐഎസ് അറിവുമാണ് യോഗ്യത. പ്രായപരിധി: 30 വയസ്സ്, ശമ്പളം: 12,000 രൂപ. www.rubberboard.org.in  

English Summary: Trainee In Kottayam Rubber Research Institute

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA