ആരോഗ്യകേരളത്തിൽ 43 ഒഴിവ്

doctor
SHARE

നാഷനൽ ഹെൽത്ത് മിഷനു കീഴിൽ, വയനാട്ടിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ കരാർ നിയമനം. വയനാട് ജില്ലക്കാർക്ക് മുൻഗണന. ഒാഗസ്റ്റ് 30 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തിക, ഒഴിവ്, യോഗ്യത.

മെഡിക്കൽ ഒാഫിസർ (20): എംബിബിഎസ്സ്, ട്രാവൻകൂർ കൊച്ചിൻ കൗൺസിൽ റജിസ്ട്രേഷൻ.

ജെപിഎച്ച്എൻ (2): ജെപിഎച്ച്എൻ കോഴ്സ് ജയം, കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് റജിസ്ട്രേഷൻ.

സ്പെഷൽ എജ്യുക്കേറ്റർ (2): ബിരുദം, സ്പെഷൽ എജ്യുക്കേഷനിൽ ബിഎഡ്, 1 വർഷ പരിചയം.

ലാബ് ടെക്നീഷ്യൻ (2): മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ കോഴ്സ് ജയം, ഡയറക്ടർ ഒാഫ് മെഡിക്കൽ എജ്യുക്കേഷനിൽ റജിസ്ട്രേഷൻ.

ജെഎച്ച്എ (2): െഹൽത്ത് ഇൻസ്പെക്ടർ ഡിപ്ലോമ കോഴ്സ് ജയം, കേരള പാരാമെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ.

ടിബി ഹെൽത്ത് വിസിറ്റർ (2): ട്യൂബർ കുലോസിസ് ഹെൽത്ത് വിസിറ്റർ കോഴ്സ്/ ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സ്, 1 വർഷ പരിചയം, ടൂവീലർ ലൈസൻസ്, കുറഞ്ഞത് 2 മാസ കംപ്യൂട്ടർ കോഴ്സ് സർട്ടിഫിക്കറ്റ്.

പീഡിയാട്രീഷ്യൻ (1): എംഡി/ ഡിഎൻബി/ ഡിപ്ലോമ (ചൈൽഡ് ഹെൽത്ത്), ട്രാവൻകൂർ കൊച്ചിൻ കൗൺസിൽ റജിസ്ട്രേഷൻ.

ഡെന്റൽ സർജൻ (1): ബിഡിഎസ്, ഡെന്റൽ കൗൺസിൽ സ്ഥിര റജിസ്ട്രേഷൻ.

വിബിഡി കൺസൽറ്റന്റ് (1): ബിഎസ്‌സി സുവോളജി, ഡിസിഎ, മലയാളം ടൈപ്പിങ്.

സ്റ്റാഫ് നഴ്സ് (5): പ്ലസ്ടു സയൻസ്, ബിഎസ്‌സി നഴ്സിങ്/ ജിഎൻഎം, കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് റജിസ്ട്രേഷൻ.

കൗൺസലർ (2): എംഎസ്‌സി ക്ലിനിക്കൽ സൈക്കോളജി/ സോഷ്യൽ വർക്കിൽ പിജി (മെഡിക്കൽ ആൻഡ് സൈക്യാട്രി).

ഹോസ്പിറ്റൽ അറ്റൻഡന്റ്/ ജനറൽ ഡ്യൂട്ടി അറ്റൻഡന്റ്/ സാനിറ്ററി അറ്റൻഡന്റ് (3): ഏഴാം ക്ലാസ്.

പ്രായപരിധി: മെഡിക്കൽ ഒാഫിസർ, പീഡിയാട്രീഷ്യൻ തസ്തികകളിൽ 67 വയസ്സ്, മറ്റുള്ളവയിൽ 40 വയസ്സ്.

വിവരങ്ങൾക്ക്:  www.arogyakeralam.gov.in 

English Summary: Arogya Keralam Recruitment

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA