ADVERTISEMENT

കൊച്ചിൻ പോർട് ട്രസ്റ്റ്, 5 കരാർ ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ഗോവയിലാണ് അവസരം. സീനിയർ സിവിൽ എൻജിനീയർ കം ടീം ലീഡർ, സൈറ്റ് എൻജിനീയർ (സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ കം സേഫ്റ്റി), ക്ലാർക്ക് കം ഒാഫിസ് അസിസ്റ്റന്റ്, പ്യൂൺ കം കുക്ക് അവസരങ്ങൾ. ഒക്ടോബർ 18 വരെ അപേക്ഷിക്കാം. www.cochinport.gov.in 

English Summary: Cochin Port Trust Recruitment 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com