ചണ്ഡിഗഡ് മെഡിക്കൽ കോളജ്: 162 സ്റ്റാഫ് നഴ്സ്‌

staff-nurse
SHARE

ചണ്ഡിഗഡ് ഗവ. മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സുമാരുടെ (നഴ്സിങ് ഒാഫിസർ) 162 താൽക്കാലിക ഒഴിവ്. ഒാൺലൈൻ അപേക്ഷ ഡിസംബർ 27 വരെ.യോഗ്യത: ജനറൽ നഴ്സിങ് മിഡ്‌വൈഫറി ഡിപ്ലോമ/ബിഎസ്‌സി നഴ്സിങ്, സ്റ്റേറ്റ് നഴ്സിങ് കൗൺസിലിൽ നഴ്സ് ആൻഡ് മിഡ്‌വൈഫ് റജിസ്ട്രേഷൻ, ഐസിടി സ്കിൽ കോഴ്സ് സർട്ടിഫിക്കറ്റ്/തത്തുല്യം (കംപ്യൂട്ടർ സയൻസിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ/ബിരുദം/പിജി ഉള്ളവർക്ക് ഈ സർട്ടിഫിക്കറ്റ് ബാധകമല്ല). പ്രായം: 18–37. അർഹർക്ക് ഇളവ്. ശമ്പളം: 29,200. ഫീസ്: 1000 രൂപ. എസ്‌സി വിഭാഗം: 500. വിമുക്തഭടൻമാർക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല. ബാങ്ക് ചലാൻ മുഖേന അടയ്ക്കാം. http://gmch.gov.in 

Content Summary : Temporary Staff Nurse Vacancy In Chandigarh Government Medical College & Hospital

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS