ADVERTISEMENT

തിരുവനന്തപുരം∙ പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റിനുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങി. നാളെ 4 മണി വരെ അപേക്ഷിക്കാം. ഒന്നാം സപ്ലിമെന്ററി അലോട്മെന്റിൽ അപേക്ഷിച്ചിട്ടും സീറ്റ് ലഭിക്കാത്തവരും തെറ്റായ വിവരങ്ങൾ നൽകിയതുമൂലം പ്രവേശനം ലഭിക്കാത്തവരും അപേക്ഷ പുതുക്കണം. ഒഴിവുകളുടെ അടിസ്ഥാനത്തിൽ ഓപ്ഷനുകൾ ഉൾപ്പെടുത്തണം. നിലവിൽ പ്രവേശനം നേടിയവർക്ക് അപേക്ഷിക്കാനാകില്ല. 

 

Content Summary : Apply For Plus One Supplementary Allotment 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com