സംസ്ഥാന മെഡിക്കൽ പ്രവേശനം; നീറ്റ് സ്കോർ 24ന് അകം സമർപ്പിക്കണം

neet-score
SHARE

തിരുവനന്തപുരം ∙ കേരളത്തിലെ എംബിബിഎസ്, ബിഡിഎസ്, ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി എന്നീ മെഡിക്കൽ കോഴ്സുകളിലേക്കും അഗ്രികൾചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് തുടങ്ങിയ അനുബന്ധ കോഴ്സുകളിലേക്കും പ്രവേശനം തേടുന്നവർ 24നു വൈകിട്ട് അഞ്ചിനകം നീറ്റ് (യുജി) സ്കോർ പ്രവേശനപരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിൽ സമർപ്പിക്കണം. സംസ്ഥാന റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിനാണിത്. 

തപാൽ വഴിയോ നേരിട്ടോ സമർപ്പിക്കുന്ന രേഖകൾ പരിഗണിക്കില്ല. വിവരങ്ങൾക്ക് വെബ് സൈറ്റിലെ പ്രോസ്പെക്ടസും  വിജ്ഞാപനവും കാണുക. ഫോൺ: 0471 2525300

Content Summary : Medical Course Admission- Neet Score Should Submit Before 24

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA