ADVERTISEMENT

എൻടിപിസി ലിമിറ്റഡിന്റെ ഉത്തരാഖണ്ഡ് ഹൈഡ്രോ പവർ പ്രോജക്ടിൽ എക്സിക്യൂട്ടീവിന്റെ 4 വർഷ നിയമനം. മെക്കാനിക്കൽ, സിവിൽ വിഭാഗങ്ങളിലായി 15 ഒഴിവ്. 

 

ഈ വിഭാഗങ്ങളിൽ 60% മാർക്കോടെ ബിഇ/ബിടെക്കും 1 വർഷ പരിചയവും ആണ് യോഗ്യത. പ്രായപരിധി: 35. ശമ്പളം: 60,000. ഒാൺലൈൻ അപേക്ഷ നവംബർ 30 വരെ. www.ntpc.co.in

 

English Summary: NTPC Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com