ജോധ്പുർ ഡിഫൻസ് ലാബിൽ 11 JRF

career
SHARE

കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ ജോധ്പുർ ഡിഫൻസ് ലബോറട്ടറിയിൽ 11 ജൂനിയർ റിസർച് ഫെലോഷിപ് ഒഴിവിലേക്ക് ഇന്റർവ്യൂ. 2 വർഷ ഫെലോഷിപ്; ചിലപ്പോൾ നീട്ടിയേക്കാം. സ്റ്റൈപൻഡ്: 31,000. 

ഫിസിക്സ് (4), കെമിസ്ട്രി (3), ഇലക്ട്രോണിക്സ് (3), മെക്കാനിക്കൽ (1) വിഷയങ്ങളിലാണ് അവസരം. ഇന്റർവ്യൂ യഥാക്രമം ഡിസംബർ 6, 7, 8, 9 തീയതികളിൽ ജോധ്പുരിൽ. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ പിജിയും NET യോഗ്യതയും അല്ലെങ്കിൽ ബിഇ/ബിടെകും NET/GATE യോഗ്യതയും അല്ലെങ്കിൽ എംഇ/എംടെക്. പ്രായപരിധി: 28.ജോധ്പുർ രത്തനട പാലസിലെ ഡിഫൻസ് ലബോറട്ടറിയിൽ 10നു സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും പാസ്പോർട് സൈസ് ഫോട്ടോയുമായി ഹാജരാകണം. 0291–2510275; 

www.drdo.gov.in

Content Summary: JRF REcruitment In Defence Laboratory, Jodhpur

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA