കൊച്ചി വാട്ടർ മെട്രോ: 50 ഒഴിവ്, ശമ്പളം: 35,000-40,000

career
SHARE

കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിൽ 50 ഒഴിവ്. തുടക്കത്തിൽ ഒരു വർഷ കരാർ നിയമനം. ഡിസംബർ 1വരെ ഒാൺലൈനായി അപേക്ഷിക്കാം.  തസ്തിക, ഒഴിവ്, യോഗ്യത, ശമ്പളം: 

∙ടെർമിനൽ കൺട്രോളർ (20): ഏതെങ്കിലും ടെക്നിക്കൽ ഫീൽഡിൽ ഡിപ്ലോമ/ബിടെക്, 3 വർഷ പരിചയം, 35,000.

∙ബോട്ട് മാസ്റ്റർ (15): a) സെക്കൻഡ് ക്ലാസ് മാസ്റ്റർ സർട്ടിഫിക്കറ്റ്. 

b) പ്ലസ് ടു/പത്താം ക്ലാസും ഐടിഐയും. 5 വർഷ പരിചയം, 40,000. 

∙ബോട്ട് ഒാപ്പറേറ്റർ (15): a) സെക്കൻഡ് ക്ലാസ് എൻജിൻ ഡ്രൈവർ ആൻഡ് സ്രാങ്ക് സർട്ടിഫിക്കറ്റ്. b) പ്ലസ് ടു/പത്താം ക്ലാസും ഐടിഐയും. 2വർഷ പരിചയം, 35,000. 

കാഴ്ച ശക്തി (ബോട്ട് മാസ്റ്റർ, ബോട്ട് ഒാപ്പറേറ്റർ)–കണ്ണട ധരിക്കാതെ: ദൂരക്കാഴ്ച: വലതു കണ്ണ്–6/6 സ്നെല്ലൻ, ഇടതു കണ്ണ്–6/6 സ്നെല്ലൻ. സമീപക്കാഴ്ച: വലതു കണ്ണ്–0.5 സ്നെല്ലൻ, ഇടതു കണ്ണ്–0.5സ്നെല്ലൻ. വർണാന്ധത, കോങ്കണ്ണ് എന്നിവ പാടില്ല. പ്രായപരിധി: 45. അർഹർക്ക് ഇളവ്. 

www.kochimetro.org

Content Summary: Recruitment In Kochi Water Metro

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ManoramaOnline
We are Sorry! The page you are looking for is not available at the moment.
Some of the following News might be Interesting to You

LATEST NEWS