ADVERTISEMENT

കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ സീനിയർ പ്രോജക്ട് ഒാഫിസർ, പ്രോജക്ട് ഒാഫിസറുടെ 70 ഒഴിവിൽ 3 വർഷ കരാർ നിയമനം. ഒാൺലൈൻ അപേക്ഷ ഡിസംബർ 3 വരെ. 

ഒാൺലൈൻ അപേക്ഷ ഡിസംബർ 3 വരെ. 

 

വിഭാഗങ്ങളും യോഗ്യതയും.

∙പ്രോജക്ട് ഒാഫിസർ (56 ഒഴിവ്: മെക്കാനിക്കൽ–29, ഇലക്ട്രിക്കൽ–10, ഇലക്ട്രോണിക്സ്-4, ഇൻസ്ട്രുമെന്റേഷൻ-1, സിവിൽ-9): മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ/സിവിൽ എൻജിനീയറിങ് ബിരുദം, 2 വര്‍ഷ പരിചയം; ഡിസൈൻ-ഐടി (2): എൻജിനീയറിങ് ബിരുദം, 2 വര്‍ഷ പരിചയം; ഐടി (1): കംപ്യൂട്ടർ സയൻസ്/ഐടിയിൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/ഐടിയിൽ പിജി. 2 വര്‍ഷ പരിചയം.

 

∙സീനിയർ പ്രോജക്ട് ഒാഫിസർ: (14 ഒഴിവ്: മെക്കാനിക്കൽ–10, ഇലക്ട്രിക്കൽ–2, ഇലക്ട്രോണിക്സ്–1, സിവിൽ–1): മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/സിവിൽ എൻജിനീയറിങ് ബിരുദം, 4 വര്‍ഷ പരിചയം.

 

യോഗ്യത 60% മാർക്കോടെ നേടിയതാകണം. പ്രായപരിധി: സീനിയർ പ്രോജക്ട് ഒാഫിസർ-35, പ്രോജക്ട് ഒാഫിസർ-30. അർഹർക്ക് ഇളവ്. ശമ്പളം (1, 2, 3-ാം വർഷം ക്രമത്തിൽ): സീനിയർ പ്രോജക്ട് ഒാഫിസർ–47,000, 48,000, 50,000. പ്രോജക്ട് ഒാഫിസർ–37,000, 38,000, 40,000.

 

ഫീസ്: 400 രൂപ. ഒാൺലൈനായി അടയ്ക്കാം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്കു ഫീസില്ല. 

www.cochinshipyard.in 

 

Content Summary: Senior Project Officer Recruitment In Cochin Shipyard

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com