ADVERTISEMENT

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് ഓഫിസർ അവസരം. 115 ഒഴിവ്. ഓൺലൈൻ അപേക്ഷ ഡിസംബർ 17 വരെ. 

 

ഫിനാൻഷ്യൽ അനലിസ്റ്റ് (20 ഒഴിവ്), ലോ ഓഫിസർ (20), ഇൻഫർമേഷൻ ടെക്നോളജി ഓഫിസർ (16), റിസ്ക് മാനേജർ (15), ഡേറ്റ എൻജിനീയർ (11), ക്രെഡിറ്റ് ഓഫിസർ (10),  സെക്യൂരിറ്റി (12), ടെക്നിക്കൽ ഓഫിസർ–ക്രെഡിറ്റ് (5), ഐടി എസ്ഒസി അനലിസ്റ്റ് (2), ഐടി സെക്യൂരിറ്റി അനലിസ്റ്റ് (1), ഇക്കണോമിസ്റ്റ് (1), ഇൻകം ടാക്സ് ഓഫിസർ (1), ഡേറ്റ സയന്റിസ്റ്റ് (1) എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. ജോലിപരിചയമുള്ളവർക്കാണ് അവസരം. www:centralbankofindia.co.in

 

Content Summary: Central Bank Of India Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com