നാഷനൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്ഫോമിങ് ഇന്ത്യയിൽ (നിതി ആയോഗ്) 17 യങ് പ്രഫഷനൽ ഒഴിവ്. 2 വർഷ കരാർ നിയമനം.
പിജി/ബിഇ/ബിടെക്/പിജിഡിഎം/എംബിബിഎസ്/എൽഎൽബി/സിഎ/ഐസിഡബ്ല്യുഎയും 1 വർഷ പരിചയവും ആണ് യോഗ്യത.
പ്രായം: 32 ൽ താഴെ. ശമ്പളം: 60,000. ഒാൺലൈൻ അപേക്ഷ ഡിസംബർ 12 വരെ. www.niti.gov.in
Content Summary: National Institution For Transforming India