ADVERTISEMENT

കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിൽ 17 അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. എസ്‌ടി, ഒബിസി (എൻസിഎൽ) വിഭാഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്മെന്റ്. ഡിസംബർ 22 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

 

ഒഴിവുള്ള വിഭാഗങ്ങൾ: ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്, കെമിക്കൽ, സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ്, മെക്കാനിക്കൽ എൻജിനീയറിങ്, മാത്‌സ്, ഫിസിക്സ്, മാനേജ്മെന്റ് സ്റ്റഡീസ്.

 

∙നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയുടെ ഡിപാർട്മെന്റ് ഒാഫ് കെമിസ്ട്രി ആൻഡ് സ്കൂൾ ഒാഫ് മെറ്റീരിയൽസ് സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ അഡ്‌ഹോക് ഫാക്കൽറ്റിയുടെ 2 ഒഴിവ്. താൽക്കാലിക നിയമനം. ഡിസംബർ 7 വരെ ഒാൺലൈനായി അപേക്ഷിക്കാം. പിഎച്ച്ഡി, എംടെക് യോഗ്യതക്കാർക്ക് അവസരം. 

www.nitc.ac.in 

 

Content Summary: Recruitment In National Institute Of Technology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com