മിലിട്ടറി അക്കാദമി: 188 ഒഴിവ്, ശമ്പളം: 18,000–63,200

military-academy
SHARE

ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ വിവിധ തസ്തികകളിലായി 188 ഒഴിവ്. ജനുവരി 4 നകം അപേക്ഷിക്കണം. തസ്തിക, ഒഴിവ്, യോഗ്യത, ശമ്പളം: 

∙ഗ്രൗണ്ട്സ് മാൻ (46), ജിസി ഓർഡർലി (33), സഫായ്‌വാല (26), ഫറ്റീഗ് മാൻ (21), വെയിറ്റർ (11), ഗ്രൂം (7), ചൗക്കിദാർ (4), സൈക്കിൾ റിപ്പയറർ (3), മസൽചി (2), മെസഞ്ചർ (2), ബാർബർ (2), എക്വിപ്മെന്റ് റിപ്പയറർ (1), ലബോറട്ടറി അറ്റൻഡന്റ് (1): പത്താം ക്ലാസ്/തത്തുല്യം, തൊഴിൽപരിചയം, 18,000–56,900.

∙കുക്ക് സ്പെഷൽ (12), കുക്ക് ഐടി (3), ബൂട്ട് മേക്കർ/റിപ്പയറർ (1): പത്താം ക്ലാസ്/തത്തുല്യം, തൊഴിൽപരിചയം, 19,900–63,200. ∙എംടി ഡ്രൈവർ (10): പത്താം ക്ലാസ്/തത്തുല്യം, ഹെവി വെഹിക്കിൾ സിവിലിയൻ ഡ്രൈവിങ് ലൈസൻസ്, 2 വർഷ പരിചയം, 19,900–63,200. 

∙എൽഡിസി (3): 12–ാം ക്ലാസ്/തത്തുല്യം, കംപ്യൂട്ടർ ടൈപ്പിങ് പ്രാഗൽഭ്യം (ഇംഗ്ലിഷിൽ മിനിറ്റിൽ 35 വാക്കും ഹിന്ദിയിൽ 30 വാക്കും), 19,900–63,200. 

പ്രായപരിധി: ഡ്രൈവർ, ലാബ് അറ്റൻഡന്റ്, ജിസി ഓർഡർലി 18–27, മറ്റു തസ്തികകളിൽ 18–25. അപേക്ഷാഫീസ്: 50 രൂപ, എസ്‌സി/എസ്ടി/ഒബിസി, എക്സ്–സർവീസ്മെൻ, ഇഡബ്ല്യൂഎസ്, ഭിന്നശേഷി വിഭാഗക്കാർക്കു ഫീസില്ല. അപേക്ഷാഫോമും വിശദവിവരങ്ങളും നവംബർ 20–26 ലക്കം ‘എപ്ലോയ്മെന്റ് ന്യൂസി’ൽ. 

Content Summary: Recruitment In Military Academy

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS