ADVERTISEMENT

കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ 18 കരാർ ഒഴിവ്. ഒാൺലൈൻ അപേക്ഷ ഡിസംബർ 28 വരെ. 

വിഭാഗം, ഒഴിവ്, യോഗ്യത: 

 

∙സിവിൽ (4), ഐടി (3), ഇലക്ട്രോണിക്സ് (3), ഇലക്ട്രിക്കൽ (2), മെക്കാനിക്കൽ (1), ഇൻസ്ട്രുമെന്റേഷൻ (1): ബന്ധപ്പെട്ട വിഭാഗത്തിൽ 3 വർഷ എൻജിനീയറിങ് ഡിപ്ലോമയും 2 വർഷ പരിചയവും. 

 

∙കൊമേഴ്സ്യൽ (2): കൊമേഴ്സ്യൽ പ്രാക്ടീസിൽ 3 വർഷ ഡിപ്ലോമ/ബിഎ/ബിഎസ്‌സി/ബികോം/ബിസിഎ/ബിബിഎ, 2 വർഷ പരിചയം. ∙ഫിനാൻസ് (2): എംകോം, 2 വർഷ പരിചയം. വിവരങ്ങൾ www.cochinshipyard.in ൽ പ്രസിദ്ധീകരിക്കും.

 

Content Summary : Cochin Shipyard Limited - Project Assistant Recruitment 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com