ADVERTISEMENT

കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെന്റിൽ 9 ഒഴിവ്. ജനുവരി 5 വരെ ഒാൺലൈനായി അപേക്ഷിക്കണം. തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം: 

∙ചീഫ് മാനേജർ (എച്ച്ആർ): എംബിഎ/തത്തുല്യം (എച്ച്ആർഎം), 50; 1,23,100–2,15,900. 

∙അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഒാഫിസർ: ബിരുദം, 40; 44,900–1,42,400. 

∙അസിസ്റ്റന്റ്: ബിരുദം, 35; 35,400–1,12,400. 

∙ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ): ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ 3 വർഷ ഡിപ്ലോമ അല്ലെങ്കിൽ ബിഇ/ബിടെക് (ഇലക്ട്രിക്കൽ), 35; 35,400–1,12,400. 

∙ജൂനിയർ അസിസ്റ്റന്റ്: ബിരുദം, 35; 25,500-81,100. 

∙ജൂനിയർ എക്സിക്യൂട്ടീവ്: ബിരുദം, 30; 21,700–69,100. പരിചയമുള്ളവർക്കാണ് അവസരം.  

∙ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെന്റിൽ ഹെഡ്–സ്റ്റുഡന്റ്സ് അഫയേഴ്സ് (1 ഒഴിവ്) കരാർ നിയമനം. ഡിസംബർ 31 വരെ ഒാൺലൈനായി അപേക്ഷിക്കാം. പിജി/എംബിഎ/പിജിഡിഎം+പരിചയം ആണു യോഗ്യത. പ്രായപരിധി: 55, ശമ്പളം: 1,25,000. www.imk.ac.in

 

IIMK: ഡ്രൈവർ

കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെന്റിൽ ഡ്രൈവറുടെ 2  ഒഴിവിൽ കരാർ നിയമനം. ഒാൺലൈൻ അപേക്ഷ ജനുവരി 6 വരെ.

യോഗ്യത: എസ്എസ്എൽസി ജയം/തത്തുല്യം. ഹെവി മോട്ടർ വെഹിക്കിൾ/ഹെവി പാസഞ്ചർ മോട്ടർ വെഹിക്കിൾ ലൈസൻസ്, 5 വർഷ പരിചയം. 

പ്രായപരിധി: 40. ശമ്പളം: 18,300 രൂപ. https://iimk.ac.in

 

Content Summary: Recruitment In Indian Institute of Management Kozhikode 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com