ADVERTISEMENT

ബാങ്ക് ഓഫ് ബറോഡ വെൽത്ത് മാനേജ്മെന്റ് സർവീസസ് വിഭാഗത്തിൽ 58 ഒഴിവ്. ജോലിപരിചയമുള്ള വെൽത്ത് മാനേജ്മെന്റ് പ്രഫഷനലുകൾക്കാണ് അവസരം. കരാർ നിയമനം. ജനുവരി 27 വരെ ഓൺലൈനായി അപേക്ഷിക്കാം.  

 

വെൽത്ത് സ്ട്രാറ്റജിസ്റ്റ് (ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻഷുറൻസ്)–28 ഒഴിവ്, പ്രൈവറ്റ് ബാങ്കർ (റേഡിയൻസ് പ്രൈവറ്റ്)–20, ഇൻവെസ്റ്റ്മെന്റ് റിസർച് മാനേജർ (പോർട്ഫോളിയോ ആൻഡ് ഡാറ്റ അനാലിസിസ്,റിസർച് )–2, പോർട്ഫോളിയോ റിസർച് അനലിസ്റ്റ്–2, എൻആർഐ വെൽത്ത് പ്രൊഡക്ട്സ് മാനേജർ–1, പ്രൊഡക്ട് മാനേജർ (ട്രേഡ് ആൻഡ് ഫോറെക്സ്)–1, ട്രേഡ് റഗുലേഷൻ സീനിയർ മാനേജർ–1, പ്രൊഡക്ട് ഹെഡ് (പ്രൈവറ്റ് ബാങ്കിങ്)–1, ഗ്രൂപ്പ് സെയിൽസ് ഹെഡ് (വെർച്വൽ ആർഎം സെന്റർ)–1, ഹെഡ്–വെൽത്ത് സ്ട്രാറ്റജിസ്റ്റ് (ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻഷുറൻസ്)–1 എന്നിങ്ങനെയാണ് ഒഴിവ്. www.bankofbaroda.co.in

 

Content Summary: Bank Of Baroda Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com