ADVERTISEMENT

തിരുവനന്തപുരം ∙ സർക്കാർ, സ്വാശ്രയ കോളജുകളിലെ പോസ്റ്റ് ബേസിക് ബിഎസ്‍സി നഴ്സിങ്ങിനുള്ള ഒന്നാം ഘട്ട അലോട്മെന്റ് എൽബിഎസ് സെന്റർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ചവർ വെബ്സൈറ്റിൽനിന്നു  ഫീ പേയ്മെന്റ് സ്ലിപ്പിന്റെ പ്രിന്റ് ഔട്ട് എടുത്ത് ഫെഡറൽ ബാങ്ക് ശാഖ വഴിയോ ഓൺലൈനായോ  20നു മുൻപ് ഫീസ് അടയ്ക്കണം. അല്ലാത്തവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്മെന്റുകളിലേക്ക് പരിഗണിക്കില്ല. ഇപ്പോൾ കോളജിൽ അഡ്മിഷൻ എടുക്കേണ്ടതില്ല. ഫോൺ: 04712560363, 364.

 

Content Summary : Post Basic BSC Nursing First Allotment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com