ADVERTISEMENT

ബാങ്ക് ഓഫ് ബറോഡയിൽ വിവിധ ഉന്നതതസ്തികകളിലായി 198 ഒഴിവ്. ഫെബ്രുവരി 1നകം ഓൺലൈനായി അപേക്ഷിക്കാം. 5 വർഷ കരാർ നിയമനം. ചിലപ്പോൾ കാലാവധി നീട്ടിയേക്കാം. 

 

തസ്തിക, ഒഴിവ്, യോഗ്യത, പ്രായം, പരിചയം 

∙അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്–അക്വിസിഷൻ ആൻഡ് റിലേഷൻഷിപ് മാനേജ്മെന്റ് (50): ബിരുദം, പിജി/ഡിപ്ലോമ ഇൻ മാനേജ്മെന്റ്/സിഎ, 26–40, 5 വർഷം ∙അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്–പ്രോഡക്ട് മാനേജർ (3): ബിഇ/ബിടെക്/എംസിഎ/സിഎ/എംബിഎ/പിജി ഡിപ്ലോമ ഇൻ ബിസിനസ്, 25–40, 5 വർഷം 

∙ഹെഡ്–സ്ട്രാറ്റജി (1): ബിരുദം, 38–50, 12 വർഷം

∙നാഷനൽ മാനേജർ ടെലികോളിങ് (1), ബിരുദം, 34–50, 14 വർഷം

∙ഹെഡ്–പ്രോജക്ട് ആൻഡ് പ്രോസസ് റിസീവബിൾ മാനേജ്മെന്റ് (1): ബിരുദം, 35–50, 12 വർഷം 

∙നാഷനൽ റിസീവബിൾസ് മാനേജർ(3): ബിരുദം, 40–55, 20 വർഷം 

∙സോണൽ റിസീവബിൾസ് മാനേജർ (21): ബിരുദം, 35–55, 15 വർഷം 

∙വൈസ് പ്രസിഡന്റ് സ്ട്രാറ്റജി മാനേജർ (3): ബിരുദം, 35–50, 15 വർഷം 

∙ഡപ്യൂട്ടി വൈസ് പ്രസിഡന്റ് സ്ട്രാറ്റജി മാനേജർ (3): ബിരുദം, 30–45, 10 വർഷം 

∙വെൻഡർ മാനേജർ (3): ബിരുദം, 28–45, 8 വർഷം 

∙കംപ്ലയൻസ് മാനേജർ (1): ബിരുദം, 28–45, 8 വർഷം 

∙റീജനൽ റിസീവബിൾ മാനേജർ (48): ബിരുദം, 30–50, 10 വർഷം 

∙എംഐഎസ് മാനേജർ (4): ബിരുദം, 25–40, 5 വർഷം 

∙കംപ്ലെയിന്റ് മാനേജർ (1): ബിരുദം, 25–40, 5 വർഷം 

∙പ്രോസസ് മാനേജർ (4): ബിരുദം, 25–40, 5 വർഷം 

∙അസി. വൈസ് പ്രസിഡന്റ്–സ്ട്രാറ്റജി മാനേജർ (1): ബിരുദം, 25–35, 5 വർഷം 

∙ഏരിയ റിസീവബിൾസ് മാനേജർ(50): ബിരുദം, 25–35, 5 വർഷം

 www.bankofbaroda.in/career.htm 

 

Content Summary : Bank of Baroda Recruitment 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com