ADVERTISEMENT

തിരുവനന്തപുരം∙ സാങ്കേതിക സർവകലാശാലയുടെ 31ന് ആരംഭിക്കുന്ന ബിടെക് ഏഴാം സെമസ്റ്റർ റഗുലർ, സപ്ലിമെന്ററി, 29ന് നടത്തുന്ന ബിടെക് നാലാം സെമസ്റ്റർ ഓണേഴ്‌സ് പരീക്ഷകൾ എഴുതുന്നവർക്കു പരീക്ഷാ കേന്ദ്ര മാറ്റത്തിന് അപേക്ഷിക്കാം. സർവകലാശാലയുടെ പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്. ഇന്നാണ് അവസാന തീയതി. 

 

Content Summary : Option to seek change in Btech exam centre 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com