വാട്ടർ അതോറിറ്റിയിൽ‌ 105 ഒഴിവ്; അവസരം 9 ജില്ലകളിൽ

Kerala-Water-Authority
SHARE

കേരള വാട്ടർ അതോറിറ്റിയിൽ വിവിധ തസ്തികകളിലായി 105 ഒഴിവ്. പാലക്കാട്, തൃശൂർ, കോഴിക്കോട്, കാസർകോട്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് അവസരം.

 തസ്തിക, യോഗ്യത, ശമ്പളം:

∙ക്വാളിറ്റി/ടെക്നിക്കൽ മാനേജർ: ബിഎസ്‌സി കെമിസ്ട്രിയും 3 വർഷ പരിചയവും അല്ലെങ്കിൽ എംഎസ്‌സി കെമിസ്ട്രിയും 2 വർഷ പരിചയവും. പ്രായപരിധി: 40. ശമ്പളം: ക്വാളിറ്റി മാനേജർക്ക് 20,000, ടെക്നിക്കൽ മാനേജർക്ക് 18,000.

∙ഡേറ്റ എൻട്രി ഓപ്പറേറ്റർ: പ്ലസ് ടു, കംപ്യൂട്ടർ പരിജ്ഞാനം, 15,000.

∙ലാബ് അറ്റൻഡന്റ്: പ്ലസ് ടു സയൻസ്, ഒരു വർഷ പരിചയം, 14,130.

∙സാംപ്ലിങ് അറ്റൻഡന്റ്: പത്താം ക്ലാസ്, ഒരു വർഷ പരിചയം. 13,500.

ഇന്റർവ്യൂ തീയതി, സ്ഥലം:

പാലക്കാട്–ക്വാളിറ്റി കൺട്രോൾ ഡിസ്ട്രിക്ട് ലാബ്, KWA, കൽമണ്ഡപം, പാലക്കാട്, 0491–2545550, ജനുവരി 24

തൃശൂർ–ക്വാളിറ്റി കൺട്രോൾ സബ് ഡിവിഷൻ, കിഴക്കുംപാട്ടുകര, തൃശൂർ, തൃശൂർ, 0487–2338380, ജനുവരി 24

കോഴിക്കോട്–ക്വാളിറ്റി കൺട്രോൾ ഡിവിഷൻ, കേരള വാട്ടർ അതോറിറ്റി, കോഴിക്കോട്, 0495–2374570, ജനുവരി 25

കാസർകോട്–ക്വാളിറ്റി കൺട്രോൾ ഡിസ്ട്രിക്ട് ലാബ്, KWA, വിദ്യാനഗർ, കാസർകോട്, 8547638574, ജനുവരി 29

തിരുവനന്തപുരം– ക്വാളിറ്റി കൺട്രോൾ ഡിസ്ട്രിക്ട് ലാബ്, KWA, 0471–12736303, ജനുവരി 24

കൊല്ലം–ക്വാളിറ്റി കൺട്രോൾ ഡിസ്ട്രിക്ട് ലാബ്, കൊല്ലം, 0474–2766515, ജനുവരി 25

പത്തനംതിട്ട–ക്വാളിറ്റി കൺട്രോൾ സബ് ഡിവിഷൻ, തിരുവല്ല, 0469–2600833, ജനുവരി 24

ആലപ്പുഴ–ക്വാളിറ്റി കൺട്രോൾ ഡിസ്ട്രിക്ട് ലാബ്, ആലപ്പുഴ, 0477–2246650, ജനുവരി 25

കോട്ടയം–ക്വാളിറ്റി കൺട്രോൾ ഡിസ്ട്രിക്ട് ലാബ്, കോട്ടയം, വടവാടൂർ, 8547638125, ജനുവരി 27

Content Summary : Water Authority Recruitment

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA