കുവൈത്തിൽ മെഡിക്കൽ, പാരമെഡിക്കൽ മേഖലയിൽ ഒഴിവുകൾ; നോർക്ക റൂട്സ് മുഖേന അപേക്ഷിക്കാം

career-notification-jobs-kuwait-city
കുവൈത്ത് ടവർ. ചിത്രം ∙ റോബർട്ട് വിനോദ്
SHARE

കുവൈത്ത് നാഷനൽ ഗാർഡ്സിൽ (Kuwait National Guard) ഡോക്ടർ (66), പാരാമെഡിക്കൽ (21) തസ്തികകളിലെ 87 ഒഴിവിൽ നോർക്ക റൂട്സ് മുഖേന അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 1നകം ഓൺലൈനായി അപേക്ഷിക്കാം.

ഡോക്ടർ വിഭാഗങ്ങൾ: ജനറൽ പ്രാക്ടീസ്, ഇന്റേണൽ മെഡിസിൻ, ജനറൽ സർജറി, യൂറോളജി, കാർഡിയോളജി, സൈക്യാട്രി, ഇഎൻടി, ഡെർമറ്റോളജി, റേഡിയോളജി, റെസ്പിറോളജി, അലർജി മെഡിസിൻ, ഡയബറ്റോളജി, ഒഫ്താൽമോളജി, ഓർത്തോപീഡിക്സ്, എമർജൻസി മെഡിസിൻ, നെഫ്രോളജി, കമ്യൂണിറ്റി മെഡിസിൻ. 

യോഗ്യത: ബന്ധപ്പെട്ട സ്പെഷലൈസേഷനിൽ മാസ്റ്റേഴ്സ്, 5 വർഷ പരിചയം, പ്രായം 30–45

പാരാമെഡിക്കൽ വിഭാഗങ്ങൾ: ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ്, ബയോമെഡിക്സ്, ഫിസിയോതെറപ്പിസ്റ്റ്, ഡയറ്റീഷ്യൻ, നഴ്സ്. ബന്ധപ്പെട്ട വിഷയത്തിൽ ഡിഗ്രി, 5 വർഷ പരിചയം.

വിശദവിവരങ്ങൾക്ക് www.norkaroots.org

Content Summary : Medical professionals wanted for Kuwait National Guard, apply to Norka Roots

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ലുലു മാളിൽ മഞ്ചുവിന്റെയും കുട്ടികളുടെയും അടിപൊളി ഡാൻസ് | Kim Kim Dance by Manju Warrier and Kids

MORE VIDEOS
FROM ONMANORAMA