ADVERTISEMENT

കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിനു കീഴിലെ വിവിധ പ്രോജക്ട് ലൊക്കേഷനുകളിൽ (KELTRON) 42 ഒഴിവ്. കരാർ നിയമനം. മേയ് 6 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

തസ്തിക, ഒഴിവ്, യോഗ്യത, ശമ്പളം: 

 

∙ ടെക്നിക്കൽ അസിസ്റ്റന്റ് (27): 60% മാർക്കോടെ 3 വർഷ ഫുൾ ടൈം ഡിപ്ലോമ (സിഎസ്/ ഐടി/ ഇസിഇ/ സിഎച്ച്എം/ ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ/ സിവിൽ), ഒരു വർഷം പരിചയം; 12,000-13,500 രൂപ.

 

∙എൻജിനീയർ (13): 60% മാർക്കോടെ ബിഇ/ബിടെക് (ഇസിഇ/ ഇഇഇ/ എഇ/ സിഎസ്/ ഐടി/ കെമിക്കൽ/ സിവിൽ), ഒരു വർഷം പരിചയം; 15,500-23,500 രൂപ.

 

∙ സീനിയർ എൻജിനീയർ (2): 60% മാർക്കോടെ ബിഇ/ബിടെക് (ഇസിഇ/ഇഇഇ/എഇഐ/സിഎസ്/ഐടി), 5 വർഷം പരിചയം; 18,000-27,500 രൂപ.

 

പ്രായപരിധി: 36.

ഫീസ്: 300 രൂപ. ഒാൺലൈനായി ഫീസടയ്ക്കണം. പട്ടികവിഭാഗക്കാർക്കു ഫീസില്ല. 

www.keltron.org

 

Content Summary : Keltron Recruitment 2022 for Engineer, Technical Assistant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com