ADVERTISEMENT

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ വിശാഖപട്ടണം റിഫൈനറിയിൽ 186 ടെക്നീഷ്യൻ ഒഴിവ്. ഓൺലൈൻ അപേക്ഷ മേയ് 21 വരെ. തസ്തിക, ഒഴിവ്, യോഗ്യത, 

∙ ഒാപ്പറേഷൻസ് ടെക്നീഷ്യൻ (94): കെമിക്കൽ എൻജിനീയറിങ് ഡിപ്ലോമ.

∙ ബോയിലർ ടെക്നീഷ്യൻ (18): മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ. ഫസ്റ്റ് ക്ലാസ് ബോയിലർ അറ്റൻഡന്റ് കോംപീറ്റൻസി സർട്ടിഫിക്കറ്റ് അഭികാമ്യം.  

∙ ജൂനിയർ ഫയർ ആൻഡ് സേഫ്റ്റി ഇൻസ്പെക്ടർ (18): 40% മാർക്കോടെ സയൻസ് ബിരുദം, എച്ച്എംവി ലൈസൻസ്.

∙ മെയിന്റനൻസ് ടെക്നീഷ്യൻ- ഇലക്ട്രിക്കൽ (17): ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ. 

∙ ലാബ് അനലിസ്റ്റ് (16): ബിഎസ്‌സി (മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി) കെമിസ്ട്രി/ എംഎസ്‌സി കെമിസ്ട്രി (60% മാർക്കോടെ).

∙ മെയിന്റനൻസ് ടെക്നീഷ്യൻ- മെക്കാനിക്കൽ (14): മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ. 

∙ മെയിന്റനൻസ് ടെക്നീഷ്യൻ- ഇൻസ്ട്രുമെന്റേഷൻ (9): ഇൻസ്ട്രുമെന്റേഷൻ/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ് ഡിപ്ലോമ. 

പ്രായം: 18–25., ശമ്പളം: 26,000-76,000. 

ഫീസ്: 590. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് ഫീസില്ല.  www.hindustanpertroleum.com 

 

Content Summary : HPCL Recruitment 2022 Apply For 186 Technician

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com