ADVERTISEMENT

തിരുവനന്തപുരം∙ സാങ്കേതിക സർവകലാശാല നടത്തിയ ആറാം സെമസ്റ്റർ ബിആർക് റഗുലർ,സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദ ഫലം സർവകലാശാലയുടെ വെബ്‌സൈറ്റിലും വിദ്യാർഥികളുടെയും കോളജുകളുടെയും ലോഗ് ഇന്നിലും ലഭ്യമാണ്. ഉത്തരക്കടലാസിന്റെ പകർപ്പിനും പുനർമൂല്യനിർണയത്തിനും അപേക്ഷിക്കാനുള്ള അവസാന തീയതി  16. ഒന്നാം സെമസ്റ്റർ ബിഡെസ് ജൂറി സപ്ലിമെന്ററി പരീക്ഷകളുടെയും, പിഎച്ച്ഡി ഇവൻ സെമസ്റ്റർ പരീക്ഷകളുടെയും,  തിരുവനന്തപുരം ക്ലസ്റ്റർ നടത്തിയ രണ്ടാം സെമസ്റ്റർ എംടെക് റഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദാംശങ്ങൾക്ക് www.ktu.edu.in സന്ദർശിക്കുക.

 

Content Summary : B arch result published

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com