ഡിസൈനിൽ പിഎച്ച്ഡി: എൻഐഡിയിൽ ഇപ്പോൾ അവസരം

HIGHLIGHTS
  • അപേക്ഷ ഈ മാസം 17 വരെ
design-course
Representative Image. Photo Credit : Daniel Jedzura/Shutterstock
SHARE

കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന എൻഐഡിയിൽ (NID: National Institute of Design, Paldi, Ahmedabad 380 007; ഇ–മെയിൽ: admissions@nid.edu; വെബ്: admissions.nid.edu.) ഗവേഷണ അവസരം. ഡിസൈൻ വിദ്യാഭ്യാസം / ഇന്നവേഷൻ / പ്രാക്ടിസ്, സോഷ്യൽ ഇന്നവേഷൻ എന്നിവ പ്രധാന ഗവേഷണമേഖലകൾ. ഫുൾടൈംകാർക്ക് സ്റ്റൈപൻഡുണ്ട്. പക്ഷേ സ്പോൺസേഡ് വിഭാഗക്കാർക്കും പാർട്‍ടൈംകാർക്കും ഫെലോഷിപ്പില്ല. 

ഓൺലൈൻ അപേക്ഷ ഈ മാസം 17 വരെ.

Content Summary : NID  Design Phd admission 2022

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA