വ്യോമസേനയിൽ അഗ്നിവീർ ആയി ചേരാം ; അപേക്ഷിക്കാം 24 മുതൽ ജൂലൈ 5 വരെ

HIGHLIGHTS
  • ഇന്നു രാവിലെ 10 മുതൽ ജൂലൈ 5 വൈകുന്നേരം 5 വരെ അപേക്ഷിക്കാം.
  • 1999 ഡിസംബർ 29നും 2005 ജൂൺ 29നും ഇടയിൽ ജനിച്ചവരായിരിക്കണം.
indian-airforce
Representative Image. Photo Credit: Indian Airforce Facebook Page
SHARE

ന്യൂഡൽഹി ∙ അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി വ്യോമസേനയിൽ അഗ്നിവീർ ആയി ചേരാൻ ഇന്നു രാവിലെ 10 മുതൽ ജൂലൈ 5 വൈകുന്നേരം 5 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: agnipathvayu.cdac.in 1999 ഡിസംബർ 29നും 2005 ജൂൺ 29നും ഇടയിൽ ജനിച്ചവരായിരിക്കണം. 

ശാരീരിക ക്ഷമത: 6 മിനിറ്റ് 30 സെക്കൻഡിനുള്ളിൽ 1.6 കിലോമീറ്റർ ഓടണം. നിശ്ചിത സമയത്തിനുള്ളിൽ 10 പുഷ് അപ്, 10 സിറ്റ് അപ്, 20 സ്ക്വാട് എന്നിവയും പൂർത്തിയാക്കണം.

വിജ്ഞാപനത്തിന്റെ വിശദ വിവരങ്ങൾക്ക്: indianairforce.nic.in സംശയങ്ങൾക്ക് ഫോൺ: 01125694209/ 25699606, ഇ-മെയിൽ: casbiaf@cdac.in. കൊച്ചി: 0484-2427010/ 9188431093

Agneepath Scheme 2022 schedule released for Agniveer recruitment, registrations begin today for airforce

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതാണ് പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ആ ‘ഇംഗ്ലിഷുകാരി

MORE VIDEOS