ADVERTISEMENT

കേരള സർക്കാരിനു കീഴിലെ ഏജൻസി ഫോർ ന്യൂ ആൻഡ് റിന്യൂവബിൾ എനർജി റിസർച് ആൻഡ് ടെക്നോളജിയിൽ(ANERT) 40 കരാർ ഒഴിവ്. ഹെഡ് ഒാഫിസിലും ജില്ലാ ഒാഫിസുകളിലുമാണു നിയമനം. ഒാൺലൈൻ അപേക്ഷ ജൂൺ 29 വരെ.

 

 തസ്തിക, യോഗ്യത, ശമ്പളം: 

∙പ്രോജക്ട് എൻജിനീയർ: എംടെക് (ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/എനർജി സിസ്റ്റംസ്/പവർ സിസ്റ്റംസ്/അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/റിന്യൂവബിൾ എനർജി/എനർജി മാനേജ്മെന്റ് എൻജിനീയറിങ്), 2 വർഷ പരിചയം; 35,000.

∙അസിസ്റ്റന്റ് അക്കൗണ്ട്സ് ഒാഫിസർ: സിഎ ഇന്റർ/സിഎംഎ ഇന്റർ, 1 വർഷ പരിചയം; 30,000.

∙അസിസ്റ്റന്റ് പ്രോജക്ട് എൻജിനീയർ: ബിടെക് (ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/മെക്കാനിക്കൽ/കംപ്യൂട്ടർ എൻജിനീയറിങ്), 3 വർഷ പരിചയം; 25,000.

∙പ്രോജക്ട് അസിസ്റ്റന്റ് (ഐടി): ബിടെക് (സിഎസ്/ഐടി), 1 വർഷ പരിചയം; 23,000.

∙ടെക്നിക്കൽ അസിസ്റ്റന്റ്: ഡിപ്ലോമ (ഇലക്ട്രിക്കൽ ആൻ‌ഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെന്റേഷൻ/മെക്കാനിക്കൽ എൻജിനീയറിങ്), 3 വർഷ പരിചയം. അല്ലെങ്കിൽ ബിടെക് (ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ ആൻ‌ഡ് ഇലക്ട്രോണിക്സ്/അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/മെക്കാനിക്കൽ/കംപ്യൂട്ടർ എൻജിനീയറിങ്), 1 വർഷ പരിചയം; 20,000.

പ്രായപരിധി: പ്രോജക്ട് എൻജിനീയർ-40. മറ്റുള്ളവയിൽ-35. www.cmdkerala.net

 

Content Summary : ANERT Kerala Recruitment 2022 – Apply Online For Latest 40 posts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com