ശമ്പളം 50,000 മുതൽ 60,000 വരെ; ഒൻട്രപ്രനർഷിപ് ഇൻസ്റ്റിറ്റ്യൂട്ടിൽ 15 ഒഴിവ്

HIGHLIGHTS
  • ഒാൺലൈൻ അപേക്ഷ ജൂൺ 29 വരെ.
entrepreneurship
Representative Image. Photo Credit: Flamingo/ Shutterstock
SHARE

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഒൻട്രപ്രനർഷിപ് ഡവലപ്മെന്റിൽ 15 ഒഴിവ്. സെന്റർ ഒാഫ് എക്സലൻസ്, എന്റർപ്രൈസ് ഡവലപ്മെന്റ് സെന്റർ വകുപ്പുകളിലാണ് അവസരം. കരാർ നിയമനം. ഒാൺലൈൻ അപേക്ഷ ജൂൺ 29 വരെ. 

 തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം:

∙ഡപ്യൂട്ടി മാനേജർ (പ്രാക്ടീസ്): ബിടെക്/എംബിഎ, 5 വർഷ പരിചയം, 35, 50,000–60,000.

∙അസിസ്റ്റന്റ് മാനേജർ (ഡയറക്ടേഴ്സ് ഒാഫിസ്, ലേണിങ്): ബിടെക്/ എംബിഎ, 3 വർഷ പരിചയം, 30, 30,000–40,000.

∙ജൂനിയർ മാനേജർ (ലേണിങ്, ഫെലോഷിപ്സ് ആൻഡ് ഗ്രാന്റ്സ്): ബിടെക്/എംബിഎ, 2 വർഷ പരിചയം, 28, 25,000–30,000.

∙ജൂനിയർ മാനേജർ (പബ്ലിക്കേഷൻസ് ആൻഡ് പ്ലാറ്റ്ഫോം): ബിടെക്/എംബിഎ/പിജി ഇൻ ജേണലിസം/മാസ് കമ്യൂണിക്കേഷൻ, 2 വർഷ പരിചയം, 28, 25,000–30,000.

∙ഡപ്യൂട്ടി മാനേജർ (ഇന്നവേഷൻ): ബിടെക്/എംബിഎ, 5 വർഷ പരിചയം, 35, 50,000–60,000.

∙അസിസ്റ്റന്റ് മാനേജർ (ഇൻകുബേഷൻ‌): ബിടെക്/എംബിഎ, 3 വർഷ പരിചയം, 30, 30,000–40,000.

∙അസിസ്റ്റന്റ് മാനേജർ (ടെക്നോളജി ട്രാൻസ്ഫർ): ബിടെക്/എംബിഎ/ പിജി, 3 വർഷ പരിചയം, 30, 30,000–40,000.

∙അസിസ്റ്റന്റ് മാനേജർ (ഇൻഡസ്ട്രി അക്കാദമി കൊളാബറേഷൻ): ബിടെക്/എംബിഎ, 3 വർഷ പരിചയം, 30, 30,000–40,000.

∙അസിസ്റ്റന്റ് മാനേജർ (ഫെസിലിറ്റേഷൻ): ബിടെക്/എംബിഎ/സിഎ ഇന്റർ/സിഎസ് എക്സിക്യൂട്ടീവ്, 3 വർഷ പരിചയം, 30, 30,000–40,000.

∙അസിസ്റ്റന്റ് മാനേജർ (ഫിനാൻസ്): എംകോം/സിഎ ഇന്റർ, 3 വർഷ പരിചയം, 30, 30,000–40,000.

∙ജൂനിയർ മാനേജർ (ഫെസിലിറ്റേഷൻ): ബിടെക്/എംബിഎ/സിഎ ഇന്റർ/സിഎസ് എക്സിക്യൂട്ടീവ്, 2 വർഷ പരിചയം, 28, 25,000–30,000.

∙ജൂനിയർ മാനേജർ (ഡിസൈൻ ആൻഡ് ഡിജിറ്റൽ മീഡിയ): എംബിഎ/ബിടെക്/ബാച്്‌ലർ ഒാഫ് ഡിസൈൻ അല്ലെങ്കിൽ ഏതെങ്കിലും ബിരുദം, പിജി ബിരുദം/ഡിപ്ലോമ ഇൻ മാസ് കമ്യൂണിക്കേഷൻസ്/പബ്ലിക് റിലേഷൻസ്/ഡിസൈൻ. 2 വർഷ പരിചയം, 28, 25,000–30,000.

∙മൾട്ടി പർപസ് സ്റ്റാഫ്: ബിരുദം/3 വർഷ ഡിപ്ലോമ. 2 വർഷ പരിചയം, 28, 20,000. 

 www.cmdkerala.net

Content Summary : Entrepreneurship Development Institute Jobs and Vacancies

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS