ADVERTISEMENT

ഹൈദരാബാദിലെ ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ 284 ട്രേഡ് അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. 

 

ട്രേഡുകൾ: ഇലക്ട്രിഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, ഫിറ്റർ, റഫ്രിജറേഷൻ & എസി, എംഎംവി, ടേണർ, മെഷിനിസ്റ്റ്, മെഷിനിസ്റ്റ് (ജി), എംഎം ടൂൾ മെയിന്റനൻസ്, കാർപെന്റർ, സിഒപിഎ, ഡീസൽ മെക്കാനിക്, പ്ലമർ, എസ്എംഡബ്ല്യു, വെൽഡർ, പെയിന്റർ. യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം (എൻസിവിടി). 

പ്രായം: 18-25. സ്റ്റൈപൻഡ്: 7700-8050 രൂപ. കേന്ദ്ര പോർട്ടലായ www.apprenticeshipindia.gov.in ൽ റജിസ്റ്റർ ചെയ്തശേഷം അപേക്ഷിക്കുക. www.ecil.co.in 

 

Content Summary : ECIL Recruitment 2022 - 284 ITI Trade Apprentice Posts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com