ക്ലോത്തിങ് ആൻഡ് ഫാഷൻ ടെക്നോളജി പഠിക്കാം കണ്ണൂർ ഹാൻഡ്‌ലൂം ഇൻസ്റ്റിറ്റ്യൂട്ടിൽ

HIGHLIGHTS
  • എസ്എസ്എൽസി ജയിച്ചവർക്ക് അപേക്ഷിക്കാം.
  • വസ്ത്രനിർമാണശാലകളിലടക്കം ജോലിസാധ്യത.
clothing-and-fashion-technology
Representative Image. Photo Credit: REDPIXEL/Shutterstock
SHARE

കേരള സർക്കാർ സ്ഥാപനമായ കണ്ണൂർ ഹാൻഡ്‌ലൂം ഇൻസ്റ്റിറ്റ്യൂട്ട് ഒരുവർഷ ‘ക്ലോത്തിങ് ആൻഡ് ഫാഷൻ ടെക്നോളജി’ കോഴ്സ് പ്രവേശനത്തിന് 12 വരെ അപേക്ഷ സ്വീകരിക്കും. 

എസ്എസ്എൽസി ജയിച്ചവർക്ക് അപേക്ഷിക്കാം. 35 വയസ്സു കവിയരുത്. അപേക്ഷാഫീയില്ല. നിരതദ്രവ്യമുൾപ്പെടെ കോഴ്സ് ഫീ 21,200 രൂപ. വസ്ത്രനിർമാണശാലകളിലടക്കം ജോലിസാധ്യത. ഫോൺ: 0497 2835390; ഇ–മെയിൽ: info@iihtkannur.ac.in. വെബ്: www.iihtkannur.ac.in

Content Summary : Clothing And Fashion Technology Course at Kannur Handloom Institute

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA