ഹോട്ടൽ മാനേജ്‌മെന്റ്: അപേക്ഷ 12 വരെ

HIGHLIGHTS
  • അപേക്ഷാ ഫീസ് 400 രൂപ.
  • ഹോട്ടൽ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സുകൾക്ക് 12 വരെ അപേക്ഷിക്കാം.
hotel-management
Representative Image. Photo Credit: Golubovy/Shutterstock
SHARE

കോഴിക്കോട് ∙ ടൂറിസം വകുപ്പിനു കീഴിലുള്ള സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‍മെന്റിൽ ഒന്നര വർഷത്തെ ഹോട്ടൽ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സുകൾക്ക് 12 വരെ അപേക്ഷിക്കാം. www.sihmkerala.com 

ഫുഡ് പ്രൊഡക്‌ഷൻ, ഫുഡ് & ബവ്റിജ് സർവീസ് എന്നിവയാണു കോഴ്സുകൾ. യോഗ്യത: പ്ലസ് ടു. 25 വയസ്സ് കവിയരുത്. എസ്‌സി / എസ്ടി വിഭാഗങ്ങൾക്ക് ഇളവുണ്ട്. അപേക്ഷാ ഫീസ് 400 രൂപ; എസ്‌സി / എസ്ടി വിഭാഗങ്ങൾക്ക് 200 രൂപ. ഫോൺ: 8943446791, 0495 2385861.

Content Summary : Study Hotel Management Course at State Institute of Hospitality Management

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA