ഇന്ത്യൻ നേവിയുടെ ഐടി വിഭാഗത്തിൽ ഓഫിസറാകാം; 50 ഒഴിവ്, അപേക്ഷ 15 വരെ

HIGHLIGHTS
  • 1998 ജനുവരി രണ്ടിനും 2003 ജൂലൈ ഒന്നിനുമിടയ്ക്കു ജനിച്ചവരാകണം.
  • അവിവാഹിതരായ പുരുഷൻമാർക്കും സ്ത്രീകൾക്കും അവസരം.
indian-navy-is-recruiting-for-50-vaccancies
Photo Credit : Indian Navy
SHARE

ഇന്ത്യൻ നേവിയുടെ ഐടി വിഭാഗത്തിൽ (എക്സിക്യൂട്ടീവ് ബ്രാഞ്ച്) ഷോർട് സർവീസ് കമ്മിഷൻ ഓഫിസറാകാൻ അവിവാഹിതരായ പുരുഷൻമാർക്കും സ്ത്രീകൾക്കും അവസരം. 50 ഒഴിവ്. അപേക്ഷ 15 വരെ.

യോഗ്യത: 60% മാർക്കോടെ എംഎസ്‌സി/ ബിഇ/ ബിടെക്/ എംടെക് (കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ്/ കംപ്യൂട്ടർ എൻജിനീയറിങ്/ ഐടി/ സോഫ്റ്റ്‌വെയർ സിസ്റ്റംസ്/ സൈബർ സെക്യൂരിറ്റി/ സിസ്റ്റം അഡ്മിനിസ്ട്രേഷൻ & നെറ്റ്‌വർക്കിങ്/ കംപ്യൂട്ടർ സിസ്റ്റംസ് & നെറ്റ്‌വർക്കിങ്/ ഡേറ്റ അനലിറ്റിക്സ്/ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) അല്ലെങ്കിൽ എംസിഎ, ബിസിഎ/ ബിഎസ്‌സി (കംപ്യൂട്ടർ സയൻസ്/ ഐടി).

പത്താം ക്ലാസ്/ പ്ലസ് ടു തലത്തിൽ ഇംഗ്ലിഷിന് 60% മാർക്ക് വേണം. 1998 ജനുവരി രണ്ടിനും 2003 ജൂലൈ ഒന്നിനുമിടയ്ക്കു ജനിച്ചവരാകണം. www.joinindiannavy.gov.in

Content Summary : Indian Navy is Recruiting for 50 Vacancies at its Information Technology Dept

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA