ശമ്പളം 18,000 രൂപ മുതൽ 56,900 രൂപ വരെ; നേവിയിൽ 112 ട്രേഡ്സ്മാൻ ഒഴിവുകൾ

HIGHLIGHTS
  • സെപ്റ്റംബർ 6 വരെ അപേക്ഷിക്കാം.
  • ട്രേഡുകളുടെ വിശദാംശങ്ങൾ സൈറ്റിൽ.
indian-navy-recruitment-2022
Representative Image. Photo Credit: Krakenimages.com/Shutterstock.
SHARE

ഇന്ത്യൻ നേവിയിൽ 112 ട്രേഡ്സ്മാൻ മേറ്റ് (ജനറൽ സെൻട്രൽ സർവീസ്, ഗ്രൂപ്പ് സി, നോൺ-ഗസറ്റഡ്, ഇൻഡസ്ട്രിയൽ) ഒഴിവ്. ആൻഡമാൻ & നിക്കോബാർ കമാൻഡ് ഹെഡ്ക്വാർട്ടേഴ്സിനു കീഴിലെ വിവിധ യൂണിറ്റുകളിലാണു നിയമനം. സെപ്റ്റംബർ 6 വരെ അപേക്ഷിക്കാം.

∙യോഗ്യത: പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ഐടിഐ സർട്ടിഫിക്കറ്റ്. ട്രേഡുകളുടെ വിശദാംശങ്ങൾ സൈറ്റിൽ.

∙പ്രായം: 18-25; അർഹർക്ക് ഇളവ്.

∙ശമ്പളം: 18,000-56,900 രൂപ. www.andaman.gov.in, www.ncs.gov.in

Content Summary : Indian Navy Recruitment 2022 Apply Online for 112 Tradesman Mate Vacancies

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}