ADVERTISEMENT

കൊച്ചി: ഇന്ത്യയിലെ മുൻനിര സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്കിലേക്ക് അസിസ്റ്റന്റ് മാനേജർ (ഐടി) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിഇ/ ബിടെക്, ബിഎസ്സി (ഐടി/ കമ്പ്യൂട്ടർ സ്പെഷ്യലൈസേഷൻ), ബിസിഎ എന്നിവയിൽ ബിരുദമോ എംഇ/ എംടെക്, എംഎസ് സി (ഐടി/ കമ്പ്യൂട്ടർ സ്പെഷ്യലൈസേഷൻ), എംസിഎ എന്നിവയിൽ ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. 

 

സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ്/ നെറ്റ്‌വർക്ക് അഡ്മിനിസ്‌ട്രേഷൻ/ സിസ്റ്റം അഡ്മിനിസ്‌ട്രേഷൻ എന്നിവയിൽ ഏതിലെങ്കിലും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. വിശദ വിവരങ്ങൾക്ക്  www.federalbank.co.in/career എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്ത് 15, 2022

 

Content Summary : Federal Bank invites applications for IT specialists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com