ശമ്പളം: 67,700; ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ 338 സീനിയർ റസിഡന്റ് ഒഴിവുകൾ

HIGHLIGHTS
  • ഒാഗസ്റ്റ് 14 വരെ ഒാൺലൈനായി അപേക്ഷിക്കാം.
  • പട്നയിലെ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ 173 ഫാക്കൽറ്റി ഒഴിവ്. നേരിട്ടുള്ള നിയമനം.
aiims-recruitment
SHARE

പട്ന: 195 ഒഴിവ്

പട്നയിലെ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ195സീനിയർ റസിഡന്റ് (നോൺ അക്കാദമിക്) ഒഴിവ്. ഒാഗസ്റ്റ് 14 വരെ ഒാൺലൈനായി അപേക്ഷിക്കാം. യോഗ്യത: എംഡി/എംഎസ്/ഡിഎൻബി/ഡിഎം/എംസിഎച്ച്/തത്തുല്യം.

പ്രായപരിധി: 45. ശമ്പളം: 67,700 + മറ്റ് ആനുകൂല്യങ്ങളും. www.aiimspatna.edu.in 

റായ്പുർ: 143 ഒഴിവ്

റായ്പുരിലെ  ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ 143 സീനിയർ റസിഡന്റ് (നോൺ അക്കാദമിക്) ഒഴിവ്. താൽക്കാലിക നിയമനം. ഒാഗസ്റ്റ് 13 വരെ അപേക്ഷിക്കാം. യോഗ്യത: എംഡി/എംഎസ്/ഡിഎൻബി/ഡിപ്ലോമ.

പ്രായപരിധി: 45. ശമ്പളം: 67,700. www.aiimsraipur.edu.in 

AIIMS പട്ന: 173 ഫാക്കൽറ്റി

പട്നയിലെ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ 173 ഫാക്കൽറ്റി ഒഴിവ്. നേരിട്ടുള്ള നിയമനം. ഒാഗസ്റ്റ് 20 വരെ ഒാൺലൈനായി അപേക്ഷിക്കാം.

അവസരങ്ങൾ: അസോഷ്യേറ്റ് പ്രഫസർ (47 ഒഴിവ്), അസിസ്റ്റന്റ് പ്രഫസർ (47), പ്രഫസർ (43), അഡീഷനൽ പ്രഫസർ (36). എംഡി/എംഎസ്/എംസിഎച്ച്/എംഡിഎസ്/ഡിഎം/പിജി/പിഎച്ച്ഡി ആണു യോഗ്യത. പരിചയവും വേണം. പ്രായപരിധി: അസിസ്റ്റന്റ്/അസോഷ്യേറ്റ് പ്രഫസർ: 50, അഡീഷനൽ പ്രഫസർ, പ്രഫസർ: 58. 

 www.aiimspatna.edu.in

Content Summary : AIIMS Recruitment to the posts of Senior Residents  

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA