കേരള സർവകലാശാലയിൽ 42അധ്യാപകർ; ഒാൺലൈനായി അപേക്ഷിക്കാം സെപ്റ്റംബർ 3 വരെ

HIGHLIGHTS
  • അവസരങ്ങൾ: അസോഷ്യേറ്റ് പ്രഫസർ (21 ഒഴിവ്), പ്രഫസർ (19), അസിസ്റ്റന്റ് പ്രഫസർ (2).
  • യോഗ്യത: യുജിസി മാനദണ്ഡപ്രകാരം.
kerala-university-notification-2022
Represetative Image. Photo Credit: AJP/Shutterstock
SHARE

കേരള സർവകലാശാലയുടെ വിവിധ വകുപ്പുകളിൽ 42അധ്യാപക ഒഴിവിൽ പുനർവിജ്ഞാപനം. സെപ്റ്റംബർ 3 വരെ ഒാൺലൈനായി അപേക്ഷിക്കാം.  അവസരങ്ങൾ: അസോഷ്യേറ്റ് പ്രഫസർ (21 ഒഴിവ്), പ്രഫസർ (19), അസിസ്റ്റന്റ് പ്രഫസർ (2).  

ഒഴിവുള്ള വകുപ്പുകൾ: അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ്, അറബിക്, ആർക്കിയോളജി, ബയോകെമിസ്ട്രി, കെമിസ്ട്രി, കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം, ഡെമോഗ്രഫി, ഇക്കണോമിക്സ്, ജർമൻ, ഹിസ്റ്ററി, ഇസ്‌ലാമിക് സ്റ്റഡീസ്, ലോ, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ലിങ്ക്വിസ്റ്റിക്സ്, മാത്‌സ്, സാൻസ്ക്രിട്, തമിഴ്, സുവോളജി, ഇംഗ്ലിഷ്, കംപ്യൂട്ടർ സയൻസ്, എൻവയൺമെന്റൽ സയൻസ്, ഫിസിക്സ്, സൈക്കോളജി, റഷ്യൻ, സ്റ്റാറ്റിസ്റ്റിക്സ്.

യോഗ്യത: യുജിസി മാനദണ്ഡപ്രകാരം. 

പ്രായപരിധി: പ്രഫസർ: 50, അസോഷ്യേറ്റ് പ്രഫസർ: 45, അസിസ്റ്റന്റ് പ്രഫസർ: 40.  അർഹർക്ക് ഇളവ്. 

∙കേരള സർവകലാശാലയുടെ ബോട്ടണി ഡിപാർട്മെന്റിൽ 1 ആർട്ടിസ്റ്റ് ഫൊട്ടോഗ്രഫർ ഒഴിവ്. 11 മാസ കരാർ നിയമനം. ഒാൺലൈൻ അപേക്ഷ ഒാഗസ്റ്റ് 10 വരെ. യോഗ്യത: ബിരുദം, ഫൊട്ടോഗ്രഫിയിൽ 1 വർഷ ഡിപ്ലോമ/ഫൊട്ടോഗ്രഫിയിൽ ബിരുദം. പ്രായം: 45 കവിയരുത്. ശമ്പളം: 21,000. 

 www.recruit.keralauniversity.ac.in

Content Summary : Kerala University Notification 2022 – Openings for 42 Assistant Professor Posts

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA