ADVERTISEMENT

ന്യൂഡൽഹി ∙ ഐഐടികൾ, എൻഐടികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ പ്രവേശനത്തിനുള്ള ജോസ റജിസ്ട്രേഷൻ നടപടികൾ ഇന്നാരംഭിക്കും.

 

23 ഐഐടികൾ, 31 എൻഐടികൾ, 26 ഐഐഐടി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി), ശിബ്പുർ ഐഐഇഎസ്ടി, മറ്റ് 33 ടെക്നിക്കൽ ഇൻസ്‌റ്റിറ്റ്യൂഷനുകൾ അടക്കം 114 മികച്ച സ്‌ഥാപനങ്ങളിലെ ബിടെക്, ബിഇ, ബിആർക്, ബി പ്ലാനിങ് തുടങ്ങിയ വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള റജിസ്ട്രേഷനും ചോയ്സ് ഫില്ലിങ്ങുമാണ് ഇന്നാരംഭിക്കുന്നത്. ഒക്ടോബർ 21 വരെ ജോസ തുടരും. വിവരങ്ങൾക്ക്: https://josaa.nic.in

 

Content Summary : JoSAA Counselling 2022 Registration Begins Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com