ശമ്പളം 30,000 രൂപ മുതൽ 35,000 രൂപ വരെ; ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ 100 ട്രെയിനി/ എൻജിനീയർ ഒഴിവുകൾ

HIGHLIGHTS
  • സെപ്റ്റംബർ 23നകം അപേക്ഷിക്കണം.
  • ട്രെയിനി എൻജിനീയർ: 55% മാർക്കോടെ ബിഇ/ബിടെക്
bel-recruitment-2022
Representative Image. Photo Credit: Sorn340-Studio-Images/Shutterstock
SHARE

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ വിശാഖപട്ടണം യൂണിറ്റിൽ ട്രെയിനി/പ്രോജക്ട് എൻജിനീയർ തസ്തികകളിലായി 100 ഒഴിവ്. സെപ്റ്റംബർ 23നകം അപേക്ഷിക്കണം. തസ്തിക: യോഗ്യത, പ്രായപരിധി, സ്റ്റൈപൻഡ്

ട്രെയിനി എൻജിനീയർ: 55%  മാർക്കോടെ ബിഇ/ബിടെക് (CSE/IS/IT), 28 വയസ്സ്, 30,000–35,000 രൂപ

പ്രോജക്ട് എൻജിനീയർ: 55% മാർക്കോടെ ബിഇ/ബിടെക്/ബിഎസ്‌സി (ഇലക്ട്രോണിക്സ്, ടെലികമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് 

കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ്), 2 വർഷ പരിചയം, 32 വയസ്സ്, 40,000–45,000 രൂപ. www.bel-india.in

Content Summary : BEL Recruitment 2022: Apply for 100 Trainee & Project Engineer posts

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA