പ്രായം 21നും 35നും ഇടയിലാണോ?; നബാർഡിൽ ഡവലപ്മെന്റ് അസിസ്റ്റന്റ് ആകാം, 177 ഒഴിവുകൾ

HIGHLIGHTS
  • ഒക്ടോബർ 10 വരെ അപേക്ഷിക്കാം.
  • ശമ്പളം: 32,000.
nabard-recruitment-2022
Representative Image. Photo Credit:AshTproductions/Shutterstock
SHARE

നാഷനൽ ബാങ്ക് ഫോർ അഗ്രികൾചർ ആൻഡ് റൂറൽ ‍ഡവലപ്മെന്റിൽ (NABARD) 177 ഡവലപ്മെന്റ് അസിസ്റ്റന്റ് ഒഴിവ്. ഒക്ടോബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം. 

യോഗ്യത.

∙ ഡവലപ്മെന്റ് അസിസ്റ്റന്റ് (173 ഒഴിവ്): 50 % മാർക്കോടെ ബിരുദം.

∙ ഡവലപ്മെന്റ് അസിസ്റ്റന്റ്- ഹിന്ദി (4 ഒഴിവ്): ഹിന്ദിയും ഇംഗ്ലിഷും കംപൽസറി/ ഇലക്ടീവ് വിഷയമായി 50 % മാർക്കോടെ ബിരുദം (ഇംഗ്ലിഷ്/ ഹിന്ദി മീഡിയത്തിൽ) അല്ലെങ്കിൽ ഹിന്ദിയും ഇംഗ്ലിഷും മെയിൻ വിഷയമായി 50 % മാർക്കോടെ ബിരുദം.

(പട്ടികവിഭാഗം, ഭിന്നശേഷി, വിമുക്തഭടൻമാർക്കു പാസ് മാർക്ക് മതി).

ശമ്പളം: 32,000. പ്രായം: 21-35. www.nabard.org

Content Summary : NABARD Recruitment 2022 Notification Out for Assistant Vacancies

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}