മൃഗസംരക്ഷണ വകുപ്പ്: 29 ബ്ലോക്കുകളിൽ ഒഴിവുകൾ

HIGHLIGHTS
  • എല്ലാ ജില്ലകളിലെയും വിവിധ ബ്ലോക്കുകളിലാണ് അവസരം.
  • ഉദ്യോഗാർഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരാകണം.
mobile-veterinary-job
Representative Image. Photo Credit: maxbelchenko/Shutterstock
SHARE

മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന 29 ബ്ലോക്ക് തല മൊബൈൽ വെറ്ററിനറി യൂണിറ്റുകളുടെ പ്രവർത്തനത്തിന് വിവിധ ഒഴിവുകളിൽ കരാർ നിയമനം. എല്ലാ ജില്ലകളിലെയും വിവിധ ബ്ലോക്കുകളിലാണ് അവസരം. 

തസ്തിക, യോഗ്യത, ശമ്പളം, ഇന്റർവ്യൂ തീയതി:

∙വെറ്ററിനറി സർജൻ: ബിവിഎസ്‌സി ആൻഡ് എഎച്ച്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ റജിസ്ട്രേഷൻ, 50,000, സെപ്റ്റംബർ 28, രാവിലെ 10ന്. 

∙പാരാ വെറ്റ്: വിഎച്ച്എസ്ഇ ജയം, വെറ്ററിനറി ലബോറട്ടറി ടെക്നിക്സ്, ഫാർമസി ആൻഡ് നഴ്സിങ്ങിൽ സ്റ്റൈപൻഡറി ട്രെയിനിങ് സർട്ടിഫിക്കറ്റ് (ഇൗ പറ‍ഞ്ഞ യോഗ്യതയുള്ളവരുടെ അഭാവത്തിൽ വിഎച്ച്എസ്ഇ ലൈവ്സ്റ്റോക്ക് മാനേജ്മെന്റ്/നാഷനൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രേംവർക്ക് ബേസ്ഡ് കോഴ്സ് ഇൻ ഡെയറി ഫാർമർ ഒൻട്രപ്രനർ/സ്മോൾ പൗൾട്രി ഫാർമർ യോഗ്യതക്കാരെ പരിഗണിക്കും), എൽഎംവി ലൈസൻസ്, 20,000, സെപ്റ്റംബർ 28, ഉച്ചയ്ക്കു 2ന്.

∙ഡ്രൈവർ കം അറ്റൻഡന്റ്: പത്താം ക്ലാസ്, എൽഎംവി ലൈസൻസ്, 18,000, സെപ്റ്റംബർ 29, രാവിലെ 10 ന്.

ഉദ്യോഗാർഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ജില്ലാ മൃഗസംരക്ഷണ വകുപ്പിൽ ഇന്റർവ്യൂവിനു ഹാജരാകണം. ബ്ലോക്കുകളുടെ വിവരങ്ങൾക്ക് സൈറ്റ്.  www.ksvc.kerala.gov.in

Content Summary :Apply For Mobile Veterinary Job 

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA