തൃശൂർ മൃഗശാലയിൽ അനിമൽ കീപ്പർ ട്രെയിനി, സൂ സൂപ്പർവൈസർ തസ്തികകളിൽ 16 ഒഴിവ്

HIGHLIGHTS
  • ഒക്ടോബർ 10 വരെ അപേക്ഷിക്കാം.
  • കീപ്പർ ട്രെയിനി, സൂ സൂപ്പർവൈസർ തസ്തികകളിൽ 16 ഒഴിവ്
trissur-zoological-park-recruitment-2022
Representative Image. Photo Credit: Chaton Chokpatara/Shutterstock
SHARE

വനം വകുപ്പിനു കീഴിലെ തൃശൂർ സുവോളജിക്കൽ പാർക്കിൽ അനിമൽ കീപ്പർ ട്രെയിനി, സൂ സൂപ്പർവൈസർ ഒഴിവ്.  കരാർ നിയമനം. 

ഒക്ടോബർ 10 വരെ അപേക്ഷിക്കാം.

ഒഴിവ്, യോഗ്യത, പ്രായം (2022 ജനുവരി 1 ന്), 

കരാർ കാലാവധി, ശമ്പളം: 

∙അനിമൽ കീപ്പർ ട്രെയിനി (15): ഏഴാം ക്ലാസ് ജയം (ബിരുദം പാടില്ല); ഉയരം (പുരുഷൻ)- 163 സെമീ, (സ്ത്രീ)- 150 സെമീ; നെഞ്ചളവ് (പുരുഷൻ)- 81 സെമീ, 5 സെമീ വികാസം; ദൂരക്കാഴ്ച: 6/6 സ്നെല്ലൻ, സമീപ കാഴ്ച: 0.5 സ്നെല്ലൻ; പ്രായം 28 കവിയരുത്; 2 വർഷം; 9000-9250 (1, 2 വർഷങ്ങളിൽ).

∙സൂ സൂപ്പർവൈസർ (1): ഏഴാം ക്ലാസ് ജയം (ബിരുദം പാടില്ല), അംഗീകൃത മൃഗശാലയിൽ മൃഗ പരിപാലനവുമായി ബന്ധപ്പെട്ട് 25 വർഷ സർവീസ് (ഇതിൽ 5 വർഷം സൂപ്പർവൈസർ തസ്തികയിൽ ആയിരിക്കണം); പ്രായം 60 കവിയരുത്; 6 മാസം; ശമ്പളം മാനദണ്ഡ പ്രകാരം. 

വിശദവിവരങ്ങൾക്ക് സന്ദർശിക്കുക : www.forest.kerala.gov.in

Content Summary : Thrissur Zoological Park Recruitment 2022 – Apply online for Zoo Supervisor and Animal Keeper trainees vacancies

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA