സഹാനുഭൂതിയും അനുകമ്പയും വിദ്യാഭ്യാസയോഗ്യതയുമുണ്ടോ?; 31 ഒഴിവുകളുമായി NIEPID വിളിക്കുന്നു

HIGHLIGHTS
  • ഡിസംബർ 7 വരെ അപേക്ഷിക്കാം.
niepid-recruitment-2022
Representative Image. Africa-Studio/Shutterstock
SHARE

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ് എംപവർമെന്റ് ഒാഫ് പഴ്സൻസ് വിത് ഇന്റലക്ച്വൽ ഡിസെബിലിറ്റീസിന്റെ സെക്കന്ദരാബാദ് ഹെഡ് ക്വാർട്ടേഴ്സിലും കർണാടക, ആന്ധ്രപ്രദേശ്, ചത്തീസ്ഗഡ് സിആർസികളിലുമായി 31 ഒഴിവ്. റഗുലർ/കരാർ നിയമനം.  ഡിസംബർ 7 വരെ അപേക്ഷിക്കാം.

അവസരങ്ങൾ: ലക്ചറർ ഇൻ റീഹാബിലിറ്റേഷൻ സൈക്കോളജി, റീഹാബിലിറ്റേഷൻ തെറപ്പിസ്റ്റ്, ജൂനിയർ അക്കൗണ്ടന്റ്, അസിസ്റ്റന്റ് പ്രഫസർ (സ്പീച് പതോളജി), ഒാറിയന്റേഷൻ ആൻഡ് മൊബിലിറ്റി ഇൻസ്ട്രക്ടർ, ക്ലാർക്ക്, അസിസ്റ്റന്റ് പ്രഫസർ (പീഡിയാട്രിക്സ്), ഇൻഫർമേഷൻ ആൻഡ് ഡോക്യുമെന്റേഷൻ ഒാഫിസർ, അസിസ്റ്റന്റ് പ്രഫസർ (റീഹാബിലിറ്റേഷൻ സൈക്കോളജി), ലക്ചറർ (സ്പെഷൽ എജ്യുക്കേഷൻ, വൊക്കേഷനൽ കൗൺസലിങ് ആൻഡ് എംപ്ലോയ്മെന്റ്), അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഒാഫിസർ, റീഹാബിലിറ്റേഷൻ ഒാഫിസർ, സ്പെഷൽ എജ്യുക്കേഷൻ ടീച്ചർ, റീഹാബിലിറ്റേഷൻ തെറപ്പിസ്റ്റ്, ഹോം വിസിറ്റർ/ ടീച്ചർ, സ്റ്റെനോഗ്രഫർ, എൽഡിസി/ടൈപ്പിസ്റ്റ്, റിസപ്ഷനിസ്റ്റ് കം ടെലിഫോൺ ഒാപ്പറേറ്റർ, സ്റ്റോർ കീപ്പർ, അസിസ്റ്റന്റ് പ്രഫസർ (മെഡിക്കൽ പിഎംആർ, സ്പെഷൽ എജ്യുക്കേഷൻ), വർക്‌ഷോപ് സൂപ്പർവൈസർ കം സ്റ്റോർ കീപ്പർ. വിവരങ്ങൾ www.niepid.nic.in ൽ പ്രസിദ്ധീകരിക്കും.

Content Summary : NIEPID Recruitment 2022 » Professor, Officer, Clerk 31 Post

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS