അസി. പ്രഫസർ ആകാം ഡൽഹിയിൽ; വിവിധ കോളജുകളിലായി 199 ഒഴിവുകൾ

HIGHLIGHTS
  • സ്ഥിരം നിയമനം.‌
1317894271
Representative Image. Photo Credit : Ankit Sah/iStock
SHARE

ശ്രീ അരബിന്ദോ കോളജ്: 111 ഒഴിവ്

ശ്രീ അരബിന്ദോ കോളജിൽ 111 അസിസ്‌റ്റന്റ് പ്രഫസർ ഒഴിവ്. സ്ഥിരം നിയമനം.‌ ഒഴിവുള്ള വകുപ്പുകൾ: ബോട്ടണി, കെമിസ്ട്രി, കൊമേഴ്സ്, കംപ്യൂട്ടർ സയൻസ്, ഇക്കണോമിക്സ്, ഇലക്ട്രോണിക്സ്, ഇംഗ്ലിഷ്, എൻവയൺമെന്റൽ സയൻസ്, ഹിന്ദി, ഹിസ്റ്ററി, മാത്‌സ്, ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ്, സാൻസ്ക്രിട്, സുവോളജി.  www.aurobindo.du.ac.in

ഷഹീദ് ഭഗത് സിങ് കോളജ്: 88 ഒഴിവ്

ഷഹീദ് ഭഗത് സിങ് കോളജിൽ 88 അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. ജനുവരി 20 വരെ ഒാൺലൈനായി അപേക്ഷിക്കാം. ഒഴിവുള്ള വകുപ്പുകൾ: കൊമേഴ്സ്, ഇക്കണോമിക്സ്, ഇംഗ്ലിഷ്, ജോഗ്രഫി, ഹിന്ദി, ഹിസ്റ്ററി, മാത്‌സ്, പൊളിറ്റിക്കൽ സയൻസ്, എൻവയൺമെന്റൽ സയൻസ്. 

 www.sbsc.in

Content Summary : DU Assistant Professor Recruitment 2023

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS