ട്രേഡ്സ്മാൻ മേറ്റ് തസ്തികകളിൽ ശമ്പളം 18,000 രൂപ മുതൽ 56,900 രൂപ വരെ: ആർമി ഓർഡ്നൻസ് കോർ സെന്ററിൽ 1793 ഒഴിവ്

HIGHLIGHTS
  • അപേക്ഷ ഫെബ്രുവരി 17 വരെ.
 PHILIP CAMPOSE, AVSM, VSM
Photo Credit : Pradip Dasgupta
SHARE

കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ സെക്കന്തരാബാദിലെ ആർമി ഓർഡ്നൻസ് കോർ സെന്ററിൽ ട്രേഡ്സ്മാൻ മേറ്റ്, ഫയർമാൻ തസ്തികകളിലായി 1793 ഒഴിവ്. അപേക്ഷ ഫെബ്രുവരി 17 വരെ.

∙ ശമ്പളം: ട്രേഡ്സ്മാൻ മേറ്റ്: 18,000–56,900 രൂപ; ഫയർമാൻ: 19,900–63,200 രൂപ.അപേക്ഷാഫോം ഉൾപ്പെടെ വിശദവിവരങ്ങൾക്ക് www.aocrecruitment.gov.in

Content Summary : Army Ordnance Corps AOC Recruitment 2023, Apply Online for 1793 Posts

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS