ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ അവസരം; 193 ഒഴിവുകൾ

HIGHLIGHTS
  • ഓൺലൈൻ അപേക്ഷ 28 വരെ.
npcil-recruitment-2023
Photo Credit : NPCIL
SHARE

ആണവോർജ വകുപ്പിനു കീഴിലെ ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ മഹാരാഷ്ട്രയിലെ താരാപുർ സൈറ്റിൽ 193 ഒഴിവ്. ഓൺലൈൻ അപേക്ഷ  28 വരെ.

തസ്തികകളും ഒഴിവും: സ്റ്റൈപൻഡറി ട്രെയിനി / ടെക്നിഷ്യൻ / പ്ലാന്റ് ഓപ്പറേറ്റർ & മെയിന്റനർ-158 (പ്ലാന്റ് ഓപ്പറേറ്റർ-34, ഫിറ്റർ-34, ഇലക്ട്രിഷ്യൻ-26, വെൽഡർ-15, ഇൻസ്ട്രുമെന്റ് മെക്കാനിക്-11, ഇലക്ട്രോണിക് മെക്കാനിക്-11, വയർമാൻ-10, മെഷിനിസ്റ്റ്-4, ടേണർ-4, റഫ്രിജറേഷൻ & എസി മെക്കാനിക്-3, ഇൻഫർമേഷൻ & കമ്യൂണിക്കേഷൻ ടെക്നോളജി & സിസ്റ്റം മെയിന്റനൻസ്-2, കാർപെന്റർ-2, മേസൺ-1, പ്ലമർ-1), നഴ്സ്–26, ഫാർമസിസ്റ്റ്-4, പതോളജി ലാബ് ടെക്നിഷ്യൻ (സയന്റിഫിക് അസിസ്റ്റന്റ്)-3, സ്റ്റൈപൻഡറി ട്രെയിനി / ഡെന്റൽ ടെക്നിഷ്യൻ (മെക്കാനിക്)-1, എക്സ്റേ ടെക്നിഷ്യൻ (ടെക്നിഷ്യൻ)-1,വിവരങ്ങൾ www.npcilcareers.co.in ൽ പ്രസിദ്ധീകരിക്കും.

Content Summary : NPCIL Recruitment 2023 Notification Out for 193 Posts

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS