ശമ്പളം 20,000 രൂപ; ശുചിത്വ മിഷനിൽ 100 യങ് പ്രഫഷനൽ ഒഴിവുകൾ

Suchitwa_Mission
Representative Image. Photo Credit : 9nong /shutterstock
SHARE

തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലെ ശുചിത്വ മിഷൻ പദ്ധതിയിൽ യങ് പ്രഫഷനൽസ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. 3 വർഷ കരാർ നിയമനം. 100 ഒഴിവുണ്ട്.

  സംസ്ഥാനത്തെ കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണു നിയമനം.

അപേക്ഷ ഈമാസം 25 വരെ.

www.kcmd.in 

  • യോഗ്യത: ബിടെക് / എംബിഎ / എംഎസ്ഡബ്ല്യു / എംഎസ്‌സി എൻവയൺമെന്റ് സയൻസ് / തത്തുല്യം.

2020 ജനുവരിക്കു മുൻപു യോഗ്യത നേടിയവരാകരുത്.

  • പ്രായം: 32.‌
  • ശമ്പളം: 20,000 രൂപ.
  • തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഗ്രൂപ്പ് ഡിസ്കഷൻ / ഇന്റർവ്യൂ മുഖേന.
  • പാസ്പോർട് സൈസ് ഫോട്ടോ (6 മാസത്തിനകമുള്ളത്), ഒപ്പ്, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം.

ഫോട്ടോ 200KB, ഒപ്പ് 50KB സൈസിൽ കുറവും JPEG ഫോർമാറ്റിലും ആയിരിക്കണം.

സർട്ടിഫിക്കറ്റുകൾ 3MBയിൽ കൂടരുത്. ഇവ JPEG/PDF ഫോർമാറ്റിൽ ആകാം.

English Summary : Young professional recruitment in Suchitwa Mission

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS